തലശ്ശേരി: കതിരൂർ പുേല്യാട് സി.എച്ച് നഗർ കൃഷ്ണകൃപയിൽ എം. ബാലകൃഷ്ണൻ (70) നിര്യാതനായി. പരേതനായ എൻ.എം. കുമാരെൻറയും കൗസുവിെൻറയും മകനാണ്. സി.പി.എം സി.എച്ച് നഗർ എ ബ്രാഞ്ച് അംഗം, കേരള പ്രവാസി സംഘം തലശ്ശേരി ഏരിയ ട്രഷറർ, കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ഭാര്യ: രാജി. മക്കൾ: ഹിമ, ഹിഷ. മരുമക്കൾ: അനൂപ്, രഗിലേഷ്. സഹോദരങ്ങൾ: പ്രഭാവതി, ശോഭന, വത്സല, പരേതനായ മോഹനൻ.