മാനന്തവാടി: വെള്ളമുണ്ട ചെറുകര മുണ്ടക്കുറ്റി പുത്തൻവീട്ടിൽ പരേതനായ സി.എം. കേളപ്പൻ നായരുടെ ഭാര്യ കരിങ്ങാരി കുടുംബാംഗം വി.കെ. കല്യാണി നെത്യാർ (90) നിര്യാതനായി. മക്കൾ: വിജയലക്ഷ്മി, വി.കെ. ജനാർദനൻ (മാനേജർ വിവേകാനന്ദ മെഡിക്കൽ മിഷൻ), അംബുജാക്ഷി, പരേതരായ ഭാർഗവി, ശ്രീധരൻ. മരുമക്കൾ: അപ്പു നായർ, സുശീല, ഷൈലജ, പരേതനായ കേശവൻ നമ്പ്യാർ.