നിലമ്പൂർ: മുക്കട്ട അയ്യാർ പൊയിൽ മൂത്തേടത്ത് മാനു മുഹമ്മദിെൻറ (നിലമ്പൂർ ആയിഷയുടെ സഹോദരൻ) ഭാര്യ തമ്പാർ ഉമയ്യ (77) നിര്യാതയായി. മക്കൾ: നൗഷാദ് ബാബു, മെഹബൂബ്, നൂർജഹാൻ, നൗസിയ, ഹസീന, അലവി. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.