കന്മനം: പോത്തനൂർ ചൂങ്കത്തപ്പാലം ഞാറക്കാട്ട് അബൂബക്കർ (ബാവ -74) നിര്യാതനായി. ഭാര്യ: ഫാത്തിമ്മക്കുട്ടി (അല്ലൂർ). മക്കൾ: സൈഫുദ്ദീൻ (അബൂദബി), ഷരീഫ (ദുബൈ), അബ്ദുറഹ്മാൻ (ദുബൈ), റാബിയ, ആമിന, സീനത്ത്, നജ്മുന്നീസ. മരുമക്കൾ: അലവിക്കുട്ടി (പോത്തനൂർ), മുസ്തഫ (വൈരേങ്കാട്), റഷീദ് (കടുങ്ങാത്തുകുണ്ട്), ഷാനവാസ് (തിരൂർ), നുസ്റത്ത് (കരിങ്കപ്പാറ), നാജിയ (അല്ലൂർ), ഖദീജ (കർത്തേരി).