വണ്ടൂർ: നടുവത്ത് കൊമ്പംകല്ല് ചോലക്കൽ മഹബൂബ് (കുഞ്ഞാൻ-62) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: ഷാഹിദ്, സുമയ്യ, സുനൈന. മരുമക്കൾ: ശംസുദ്ദീൻ, അസീസ്, ഫിൻസി. സഹോദരങ്ങൾ: ലിയാഖത്, ഷാനവാസ്, സുബൈദ, ആബിദ, റംലത്ത്, സുഹ്റ. ഖബറടക്കം ഞായറാഴ്ച പോത്തുകല്ല് കോടാലിപൊയിൽ വലിയപള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.