ഉളിയിൽ: പരേതനായ കെ.നൂറുദ്ദീൻ മൗലവിയുടെ ഭാര്യ എൻ.എൻ ഖദീജ (84) നിര്യാതയായി. മക്കൾ: സക്കീന (ബേപ്പൂർ), മുഹമ്മദ് ബഷീർ (എൻ.ഐ.ടി.സി. കോഴിക്കോട്), ഹാഷിം (ഷാർജ), അഷ്റഫ് (ഐഡിയൽ കോളേജ്, ഉളിയിൽ), ആമിന, റഷീദ്, മുഹമ്മദ് സാദിഖ് (കോർപ്പറേറ്റ് ട്രെയിനർ), ജമീല (വാരം), ജാബിർ (ഷാർജ), സലീമ. മരുമക്കൾ: പരേതനായ അബ്ദുല്ലക്കോയ, അബ്ദുൽ നാസർ (വാരം). ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ഉളിയിൽ പഴയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.