മഞ്ചേരി: പട്ടർകുളം എ.യു.പി സ്കൂളിൽനിന്ന് വിരമിച്ച അധ്യാപകൻ മുള്ളമ്പാറയിലെ പി.പി. ആലി മുസ്ലിയാർ (84) നിര്യാതനായി. വിവിധ സ്ഥലങ്ങളിൽ മദ്റസ അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: ആയിശ കറുത്തേടത്ത്. മക്കൾ: അബ്ദുൽ സത്താർ (മഞ്ചേരി സഹകരണ ബാങ്ക്), ഹൈദ്രസ് (മഞ്ചേരി എച്ച്.എം.വൈ.എച്ച്.എസ്.എസ് അധ്യാപകൻ), ഹഫ്സത്ത്, റംലത്ത്, ഫാത്തിമ സുഹ്റ. മരുമക്കൾ: അസീസ് (പുല്ലൂർ), മുഹമ്മദ് മുസ്ലിയാർ (കാവനൂർ), ഖദീജതുൽ കുബ്റ (മുസ്ലിയാരങ്ങാടി), ജസീല പൂളക്കുന്നൻ (തുറക്കൽ).