ബാലരാമപുരം: കട്ടച്ചല്‍ക്കുഴി അമ്പാടിയില്‍ സുധാകരന് (73) നിര്യാതനായി. ഭാര്യ: സൈരന്ധ്രി. മക്കള്‍: ശ്യാം, രാജ് കുമാര്‍ (ജില്ല കോടതി). മരുമക്കള്‍: സുബ.കെ.വി (സെക്രേട്ടറിയറ്റ്), അനു.എസ് (കാര്‍ഷിക സർവകലാശാല). സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്.