കിളിമാനൂർ: പള്ളിക്കൽ മൂതല ഗുരുമന്ദിരത്തിനുസമീപം പനവിള വീട്ടിൽ രഘൂത്തമൻ മുതലാളിയുടെ ഭാര്യ തങ്കമ്മ (79) നിര്യാതയായി. മക്കൾ: ശ്രീജാരാജു, ശ്രീരാജ്. മരുമക്കൾ: രാജു. ജി, നിഷ ശ്രീരാജ്.