കാട്ടാക്കട: പ്ലാവൂർ അംബികാവിലാസത്തിൽ പരേതനായ ശിവശങ്കരപിള്ളയുടെയും ഗൗരിക്കുട്ടിയമ്മയുടെയും മകൻ വിനോദ്കുമാർ (52) വെള്ളായണി ഊക്കോട് വേവിള നഗർ ശ്രീലകത്ത് നിര്യാതനായി. ഐ.എച്ച്.ആർ.ഡിയിലെ ജീവനക്കാരനും സി.പി.എം പ്ലാവൂർ ബ്രാഞ്ചിെൻറ മുൻ സെക്രട്ടറിയുമാണ്. ഭാര്യ: ശ്രീകല.