നിലമേൽ: ബംഗ്ലാംകുന്നിൽ മേലതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: പരേതനായ മധു, ഉഷ, രമണി, അനിൽരാജ്. മരുമക്കൾ: ശ്രീകുമാരി, ഗോപിനാഥക്കുറുപ്പ്, ജയചന്ദ്രൻ, ജയകുമാരി. സഞ്ചയനം വ്യാഴാഴ്ച.