അഞ്ചാലുംമൂട്: തൃക്കരുവ ഞാറയ്ക്കൽ കൂരോട്ട് വിജയാ ഭവനത്തിൽ ജനാർദനൻപിള്ള (92, റിട്ട. അഗ്രികൾചർ സീനിയർ സൂപ്രണ്ട്) നിര്യാതനായി. ഭാര്യ: രാമജ (റിട്ട. അധ്യാപിക, ഞാറയ്ക്കൽ എൽ.പി.എസ്). മക്കൾ: ശശികലാദേവി (റിട്ട. ഹെഡ്മിസ്ട്രസ്, കല്ലുവാതുക്കൽ പഞ്ചായത്ത് എൽ.പി.എസ്), ശശികുമാർ (റിട്ട. കെ.എസ്.ഇ.ബി), ജയകുമാരി, ബീന, രാജശ്രീ. മരുമക്കൾ: ബി. ചന്ദ്രശേഖരൻനായർ (റിട്ട. ഡെപ്യൂട്ടി കമീഷണർ, ദേവസ്വം ബോർഡ്), ബിന്ദു, സഞ്ജയ്കുറുപ്പ് (റിട്ട. കേരള മിനറൽസ് ലിമിറ്റഡ്), ശ്രീകുമാർ (റിട്ട. കുലശേഖരപുരം സർവിസ് സഹകരണബാങ്ക്), അനിൽകുമാർ (റിട്ട. കെ.എസ്.ഇ.ബി കൺട്രോൾമെൻറ് ഓഫിസ്, കൊല്ലം).