കരുനാഗപ്പള്ളി: കുഴിത്തുറ കൊച്ചയ്യത്ത് ഋഷികേശ് (പൊടിയൻ, 68) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: മിഥിൻകേശ്, നിഥിൻകേശ്. മരുമക്കൾ: സബിത, ആര്യ. മരണാനന്തരകർമം ശനിയാഴ്ച രാവിലെ ഏഴിന്.