ചടയമംഗലം: അര്‍ക്കന്നൂര്‍ വിളയില്‍ വീട്ടില്‍ ഗോപിനാഥന്‍പിള്ളയുടെ മകന് സന്തോഷ്കുമാർ (44) ബഹ്റൈനില്‍ കോവിഡ് ബാധിച്ച് മരിച്ചു. മൃതദേഹം സല്‍മാനിയ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: രമ്യ. മകന്: അഭിനവ്.