ആലത്തൂർ: പുള്ളോട് മനക്കൽ വീട്ടിൽ പരേതനായ ചാമിയുടെ ഭാര്യ വേശു (73) നിര്യാതയായി. മക്കൾ: ശിവരാമൻ, ഷീബ. മരുമക്കൾ: ബീന, മണി.