ആലത്തൂർ: ഇരട്ടകുളം വടവട്ടോട്ടിൽ വീട്ടിൽ വി.ആർ. രാജൻ (80) പിരായിരി ഉമാനഗർ ശ്രീ പത്മത്തിൽ നിര്യാതനായി. ഭാര്യ: പത്മാവതി. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: മഹേന്ദ്രൻ, മോഹനൻ.