അഴിയൂര്‍: രണ്ടാം ഗേറ്റിന് സമീപം അര്മാന് വീട്ടില്‍ സീനത്ത് (63) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തൂശിക്കണ്ണന്‍ ശിഹാബുദ്ദീന്. മക്കള്‍: സജിത്ത്, ഷിനോജ്, നസിയ (അമേരിക്ക).