ആലത്തൂർ: പാടൂർ തോണിക്കടവ് തെക്കു മണ്ണിൽ പരേതനായ വേലായുധെൻറ ഭാര്യ സുന്ദരി (64) നിര്യാതയായി.മക്കൾ: വനജ, രാധ, പ്രകാശ്, സുജാത, പ്രദീപ്, പ്രസാദ്. മരുമക്കൾ: സുരേഷ്, സുധ, ജിഷ, ശ്രുതി.