ആലത്തൂർ: കഴനി വേട്ടാങ്കോട് വീട്ടിൽ റിട്ട. എസ്.ഐ സ്വാമിനാഥൻ (68) നിര്യാതനായി. ഭാര്യ: രുഗ്മിണി.മക്കൾ: സുനിൽ, സുനിത. മരുമകൻ: സുരേഷ് ബാബു. സഹോദരങ്ങൾ: അമ്മിണി, കുഞ്ച, വേശു, ഉണ്ണിക്കുട്ടൻ, മോഹനൻ.