കൊയിലാണ്ടി: ബീച്ച് റോഡിൽ കാരക്കാട്ട് വളപ്പിൽ (ബഹർ മൻസിൽ) അബ്ദുല്ല (85) നിര്യാതനായി. സഹോദരങ്ങൾ: ഖദീജ, ഫാത്തിമ, കുഞ്ഞയിശ, പരേതരായ മുഹമ്മദ്, മറിയം.