കൊടിയത്തൂർ: കോട്ടമ്മൽ വിളക്കോട്ടിൽ രാജൻ (60) നിര്യാതനായി. പിതാവ്: പരേതനായ കൊറ്റൻ. മാതാവ്: ചക്കിക്കുട്ടി. ഭാര്യ: ശ്രീദേവി. മക്കൾ: രമ്യ, റോഷ്ന, സായൂജ്. മരുമക്കൾ: സുരേഷ്, മൃദുല.