പൊയിൽക്കാവ്: പരേതനായ പുളയ്ക്കൽ കൃഷ്ണൻ നായരുടെ ഭാര്യ കമലമ്മ (76) നിര്യാതയായി. മക്കൾ: പ്രേമ, ശിവദാസൻ, പ്രഭ, പ്രജിത, പ്രജീഷ്. മരുമക്കൾ: ഹരിദാസൻ, രവി, ഗിരീശൻ, സുമി.