കോടഞ്ചേരി: തോട്ടുംമുഴി പൂവത്തിങ്കൽ പരേതനായ പൈലിയുടെ ഭാര്യ അന്നക്കുട്ടി (75) നിര്യാതയായി. മക്കൾ: ബെന്നി, ഏലിയാസ്, ഷാജി, ഷിബു, ഷീജ. മരുമക്കൾ: ഷൈബി, മിനി, ജോസ്ന, മിനി, ബിജു.