നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിനു സമീപം ആറാങ്കോട്ട് പെരച്ചൻ (85) നിര്യാതനായി. ഭാര്യ: മാണിക്യം. മക്കൾ: ഉഷ, റീന ബബിത, സുബീഷ്. മരുമക്കൾ: കുമാരൻ, ഷാജി, നീതു, പരേതനായ ശ്രീധരൻ. സഞ്ചയനം വ്യാഴാഴ്ച.