വെള്ളിപറമ്പ്: നടുവൊടി നിലയം പൂവ്വംപറമ്പത്ത് താഴം വി.കെ. മമ്മദ് (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ജബ്ബാർ, സിദ്ദീഖ്, മക്ബൂൽ, കഅബുദ്ദീൻ. മരുമക്കൾ: സമീറ, തസീഹ, താഹിറ, ഷഹന. സഹോദരങ്ങൾ: അത്താമു, സൈദലവി, മുഹമ്മദ്, ആമിന.