ചെന്ത്രാപ്പിന്നി: കളരിക്കൽ പരേതനായ ഗോപാലെൻറ മകൻ ജീവപ്രകാശ് (60) നിര്യാതനായി. ഭാര്യ: വാസന്തി. സഹോരങ്ങൾ: ജിതേഷ് പ്രകാശ്, സുപ്രഭ, ബിന്ദു.