ഓമശ്ശേരി: പൂളപ്പൊയിൽ മണ്ണത്താങ്കണ്ടി കുട്ടിഹസൻ (70) നിര്യാതനായി. ഓമശ്ശേരി ഡീലക്സ് ഹോട്ടലിൽ ദീർഘ കാലം ജോലി ചെയ്തിരുന്നു. ഭാര്യ: സുബൈദ. മക്കൾ: ഫൗസിയ, റൂബിയ, റഫീഖ് (ദുബൈ), സൗദ.