നന്തിബസാർ: വൻമുഖത്തെ പരേതനായ കമ്മടത്തിൽ കാദറിെൻറ ഭാര്യ വർദ് ബിയ്യാത്തു (78) നിര്യാതയായി. മക്കൾ: വർദ് അബ്ദുറഹിമാൻ, സഫിയ. മരുമക്കൾ: റാബിയ, അബ്ദുറഹിമാൻ കണിയാണ്ടി. സഹോദരങ്ങൾ: കതീശ, പരേതരായ അബൂബക്കർ, ആമിന.