പയ്യോളി: തുറയൂരിലെ കിഴക്കാനത്തും മുകളിൽ അമ്മാളു (77) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപി. മകൻ: ബാബു. മരുമകൾ: ബീന. സഹോദരങ്ങൾ: ലക്ഷ്മി, ഗോപാലൻ, ദേവി, രാജൻ മല്ലിക, മനോജൻ, രാജു, രാജേഷ്, പരേതനായ ആണ്ടി.