പെരിങ്ങോട്ടുകര: ഞാറ്റുവെട്ടി പരേതനായ ഉണ്ണീരികുട്ടിയുടെ മകൻ വത്സൻ (63) നിര്യാതനായി. മാതാവ്: ധർമവിലാസിനി. ഭാര്യ: രഞ്ജിനി. മക്കൾ: കൃഷ്ണദാസ്, ശ്രീദേവി. മരുമകൻ: നിമിൽ. സഹോദരങ്ങൾ: സുരേഷ് കുമാർ, പരേതനായ ഗോപാലകൃഷ്ണൻ.