തളിക്കുളം: ഹെൽത്ത് സെൻററിന് പടിഞ്ഞാറ് ചന്ദനത്ത് പരേതനായ ആലി മുഹമ്മദ് മുസ്ലിയാരുടെ മകളും ചെറുചേനത്ത് പരേതനായ അബ്ദുൽ റസാഖിെൻറ ഭാര്യയുമായ സൈനബ (74) നിര്യാതയായി. മക്കൾ: റഷീദ, നൗഷാദ്, വാഹിദ, പരേതയായ ഷാജിത. മരുമക്കൾ: സത്താർ, മുസ്തഫ, ഫാത്തിമ, സിദ്ദീഖ്.