ഒല്ലൂര്‍: വ്യവസായ എസ്റ്റേറ്റിന് സമീപം അരിമ്പൂര്‍ വാഴപറമ്പന് പരേതനായ കൊച്ചാപ്പുവിെൻറ ഭാര്യ റോസി (70) നിര്യതയായി. മക്കള്‍: ഷാജു, ഷൈജ, ഷൈജോണ്. മരുമക്കള്‍: ജോയ്സി, പോള്‍, ഷിനി.
സംസ്കാരം തിങ്കളാഴ്ച കാലത്ത് 10ന് ഒല്ലൂര്‍ സെൻറ് ആൻറണിസ് ഫോറോന പള്ളി സെമിത്തേരിയില്‍.