പത്തിരിപ്പാല: മണ്ണൂർ കിഴക്കുംപുറം പുന്നേക്കാട്ട് പറമ്പിൽ മിരാൻ സാഹിബിെൻറ മകൾ നസീമ (41) നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം. മക്കൾ: ഇസ്ഹാഖ്, ഇല്യാസ്.സഹോദരങ്ങൾ: സലീന, ആമിന, സുഹൈൽ, നബീസ, ഖാജാ ഹുസൈൻ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 8.30ന് മണ്ണൂർകിഴക്കുംപുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.