ഷൊർണൂർ: വിമുക്തഭടൻ വാടാനാംകുറുശ്ശി അടവക്കാട്ട് ഉഷാലയത്തിൽ വി.എം. ഗോപാലകൃഷ്ണൻ നായർ (91) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: പ്രേമ, പ്രദീപ് കുമാർ, രവീന്ദ്രൻ, ഉഷ. മരുമക്കൾ: രാമചന്ദ്രൻ, ഷൈലജ, ലത, രാജ്മോഹൻ.