പുൽപള്ളി: പുൽപള്ളി ചണ്ണോത്തുകൊല്ലി സരസു ദാമോദരൻ നിര്യാതയായി. മക്കൾ: സ്റ്റാലിൻ, സ്റ്റൈജൻ, ഷെൽവി. മരുമക്കൾ: വിജയൻ, നിഷ, പ്രിയ.