കുടമാളൂര്‍: ശിവകൃപയില്‍ പരേതനായ രാഘവ പണിക്കരുടെ ഭാര്യ സരസ്വതിയമ്മ (92) നിര്യാതയായി. മകന്: ശശിധരന് (റിട്ട. ബി.എസ്.എന്‍.എല്‍). മരുമകള്‍: ഗീതാലക്ഷ്മി (നെല്ലിപ്പള്ളില്‍, കോടിമത). സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.45ന്.