തലയോലപ്പറമ്പ്: നടുവിലെക്കുറിച്ചിയിൽ പരേതനായ ഔസേപ്പ് വർഗീസിെൻറ ഭാര്യ ഏലിക്കുട്ടി ഔസേപ്പ് (92) നിര്യാതയായി. വൈക്കം കന്നിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഔസേപ്പ് വർഗീസ്, ജോസ്, പരേതയായ ലില്ലി, മോളി. മരുമക്കൾ: മേഴ്സി (പാളിയിൽ കുറുപ്പന്തറ), ചിന്നമ്മ (മാളിയേക്കൽ പാലക്കാട്), തോമസ് (കളമ്പുകാട് തലയോലപ്പറമ്പ്), പരേതനായ ജോയി (പുളിക്കൽ ചേർത്തല).