തലനാട്: കിഴക്കോട്ട് പറമ്പിൽ പരേതനായ സെയ്തുമുഹമ്മദിെൻറ ഭാര്യ സൈനബ (82) നിര്യാതയായി. പരേത കടുവാമൂഴി കടപ്ലാക്കൽ കുടുംബാംഗം. മക്കൾ: ഷക്കീല, ഹയറുന്നീസ, അബ്ദുൽ സമദ്, നുസൈഫ, ഹനീഫ. മരുമക്കൾ: ബഷീർ, ഷെരീഫ്, ലൈല, സനീർ, റജില.