പായിപ്പാട്: ചമ്പക്കുളം കളപ്പുരക്കൽ അഞ്ചിൽ തോമസ് (ജോയിച്ചൻ -74) നിര്യാതനായി. ഭാര്യ: കറുകയിൽ ചിന്നമ്മ. മക്കൾ: ബിജു, സുനി, സുബി, ലിജോ. മരുമക്കൾ: സിൽവി, ജോണപ്പൻ, ബാബൂട്ടി, റിൻസി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് ചങ്ങനാശ്ശേരി പായിപ്പാട് ലൂർദ് മാതാ ദേവാലയ (കൊച്ചുപള്ളി) സെമിത്തേരിയിൽ.