പാലാ: വെള്ളാപ്പാട് തുണ്ടത്തിൽ സീതാറാം (സിതാര ടെക്സ്റ്റൈല്‍സ്, പാലാ -85) നിര്യാതനായി. മക്കൾ: അശോക്കുമാർ, അനിൽകുമാർ, അനിതകുമാരി. മരുമക്കൾ: ആശ അശോക്, ശ്രീദേവി അനിൽകുമാർ, രവീന്ദ്രൻ.