ചങ്ങനാശ്ശേരി: മടുക്കുംമൂട്ടില്‍ പള്ളിപ്പറമ്പില്‍ പരേതനായ അടിമക്കണ്ണ് റാവുത്തറുടെ മകന് സുബൈര്‍ (75) നിര്യാതനായി. ഭാര്യ: പുഴവാത് പഞ്ചവെട്ടി പുതുപ്പറമ്പില്‍ കുടുംബാംഗം ഫാത്തിമ ബീവി. മക്കള്‍: ഷീബ (ഉദയഗിരി ആശുപത്രി), ഷീജ, സജീര്‍, സബീന, ഷമീര്‍, ഷഹന. മരുമക്കള്‍: ഷാജി, മുസ്തഫ, റഫീഖ്, ഹബീഷ്, ഷഹീദ, നാസിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 10ന് മയ്യത്താന്കര ഖബര്‍സ്ഥാനില്‍.