കോട്ടമുകൾ: കൊട്ടക്കാട്ട് (സലാമത്ത് മൻസിൽ) സി.ബി. ജലാലുദ്ദീൻ ഹാജി (94) നിര്യാതനായി. ഭാര്യ: സലിഖത്ത് ബീവി. മക്കൾ: സുൽബത്ത്, അസില ബീവി, സജിത ബീവി, അൻസാരി, നിസാറുദ്ദീൻ, സബിന ബീവി, നൗഷാദ്. മരുമക്കൾ: ഇസ്മായിൽ (റിട്ട. ഫോറസ്റ്റ് ഓഫിസർ), സലീന ബീവി, പരേതനായ നാസിമുദ്ദീൻ, സബൂറ ബീവി, അബ്ദുൽ അസീസ്, ഇസ്മായിൽ, ഷീബ.