മക്കരപറമ്പ്: കാച്ചിനിക്കാട് പരേതനായ കരുവള്ളി അബ്ദുൽ ഖാദറിെൻറ ഭാര്യ മൈമൂന കരുവള്ളി (74) നിര്യാതനായി. മക്കൾ: ഉമ്മുസൽമ, അബ്ദുൽ മജീദ്, സൈനുദ്ദീൻ (കെ.എസ്.ഇ.ബി, മങ്കട), അബ്ദുറഷീദ് (ജിദ്ദ), ഫാത്തിമ, ലൈല, സൈബുന്നിസ. മരുമക്കൾ: സൈതലവി, മൂസ (അരിപ്ര), നാസർ (കടുങ്ങപുരം), മുസ്തഫ (കോട്ടക്കൽ), റസിയ (മുണ്ട്പറമ്പ), സൗബാനത്ത് (എടവണ്ണ), ഹബീബ കരുവള്ളി (മക്കരപറമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്).