കുമ്പനാട്: ചെന്നൈ ആവടി ഡോക്ടർ ജോൺ വർഗീസ് കോമ്പൗണ്ടിൽ എക്കാല വില്ലയിൽ എ.ജെ. ജോൺ (89) നിര്യാതനായി. ചെങ്ങന്നൂർ എക്കാല മേലത്തേതിൽ കുടുംബാംഗമാണ്. ഭാര്യ: ആവടി തരസായിക്കർ കുടുംബാംഗം പരേതയായ മേരി. മക്കൾ: ജോൺ എ. സണ്ണി (യു.എസ്), മറിയാമ്മ തോമസ് (ക്രൈസ്റ്റ്നഗർ എച്ച്.എസ്.എസ് തിരുവനന്തപുരം), മരുമക്കൾ: എലിസബത്ത് ജോൺ (യു.എസ്), തോമസ് ജേക്കബ് (ദ ഹിന്ദു, തിരുവനന്തപുരം). സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് മൂന്നിന് കുമ്പനാട് മാത്തോമ വലിയ പള്ളി സെമിത്തേരിയിൽ.