അങ്കമാലി: കവരപ്പറമ്പ് തേയ്ക്കാനത്ത് വീട്ടില്‍ പരേതനായ തോമെൻറ മകന് കുര്യാക്കോസ് (88) നിര്യാതനായി. ഭാര്യ: തുറവൂര്‍ കൂരന്‍ കുടുംബാംഗം പരേതയായ മറിയാമ്മ. മക്കള്‍: അമ്മിണി, ലീല, സാലി, ടോമി, എല്‍ദോ (ആസ്ട്രേലിയ), പരേതയായ ലിസി. മരുമക്കള്‍: മത്തായി, അലക്സ്, ജോസ്, പൗലോസ്, ബിജി, മിനി.