കോട്ടക്കൽ: എടരിക്കോട് പാലച്ചിറമാട്ടിലെ പരേതനായ ചീനിക്കൽ അറമുഖെൻറ ഭാര്യ വേലമ്മ (85) നിര്യാതയായി. മക്കൾ: ശാരദ, രാമചന്ദ്രൻ, ഉണ്ണി, മാധവി, പരേതരായ വേലായുധൻ, ഗിരിജ. മരുമക്കൾ: കോരു, രുഗ്മിണി, സൗമിനി, സരള, ജയരാജ്, പരേതനായ വിശ്വംഭരൻ.