മാറഞ്ചേരി: കോടഞ്ചേരി പള്ളിക്ക് സമീപം വെള്ളത്തിങ്ങൽ മുഹമ്മദുണ്ണി (85) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തു. മക്കൾ: ജമാലുദ്ദീൻ, അഫ്സൽ (ഇരുവരും സൗദി), സുബൈദ, ഷാജിത. മരുമക്കൾ: ശംസു, മജീദ്, ഷാഹിദ, സഫൂറ.