മൂവാറ്റുപുഴ: മീങ്കുന്നം ചെറുപറമ്പില്‍ ജോണി മാത്യു (68) നിര്യാതനായി. ഭാര്യ: നെടിയശാല തെക്കേല്‍ കുടുംബാംഗം ആനീസ്. മക്കള്‍: ജോബിന്, ജിബിൻ, വിനി. മരുമക്കൾ: ജിന്‍സ്, ലിജിയ.