ആലങ്ങാട്: പാനായിക്കുളം വേഴപ്പിള്ളി കോയിക്കൽ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ മുഹമ്മദ് (61) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുഹ്സിന, ഷിഫാസ്, ഹുസൈൻ.