ആലുവ: കുട്ടമശ്ശേരി കണ്ടായത്ത് പരേതനായ കോയാെൻറ ഭാര്യ ബീവി (78) നിര്യാതയായി. മക്കള്‍: അബ്ദുൽ ലത്തീഫ്, മൈമൂന, പരേതനായ സൗജത്ത്, നുസ്റത്ത്. മരുമക്കള്‍: ഷംസു, എ.എ. ഇബ്രാഹിംകുട്ടി (പ്രവാസി ലീഗ് മണ്ഡലം പ്രസിഡൻറ്), ലത്തീഫ്, നദീറ.